SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
00:00
00:00

Epizode

5413-

ഇന്നത്തെ വാർത്ത: ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ സ്‌കൂൾ കുട്ടികളോട് മാപ്പപേക്ഷിച്ച് വിക്ടോറിയൻ സർക്കാർ; വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രഖ്യാപനം

30 srp 2026
5412-

ഓഫ്‌സെറ്റ് അക്കൗണ്ടുകളിലെ പണത്തിന് പലർക്കും പലിശ ലഭിച്ചില്ലെന്ന് റിപ്പോർട്ട്; അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും നിർദേശം

30 srp 2026
5411-

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ പണപ്പെരുപ്പം കുറഞ്ഞു; ആശ്വാസകരമായ പുരോഗതിയെന്ന് സർക്കാർ

29 srp 2026
5410-

വിവാഹം കഴിക്കുന്നത് 'നല്ല' ദിവസം നോക്കി; വിവാഹമോചനങ്ങളും കൂടുന്നുവെന്ന് ABS റിപ്പോർട്ട്

29 srp 2026
5409-

ഇന്നത്തെ വാർത്ത: വിക്ടോറിയൻ പ്രീമിയറായി ബെൻ കരോൾ ചുമതലയേറ്റു; ജസീന്ത അലൻറെ രാജി ഉൾപ്പാർട്ടി പോരിനെ തുടർന്ന്

28 srp 2026